20

710 83 19
                                        

Driver : സർ നമ്മൾ എത്തി

Devu : (in mind) ഭഗവാനെ എന്നെ നീ തന്നെ കാത്തോണേ 🙂

Oops! This image does not follow our content guidelines. To continue publishing, please remove it or upload a different image.

Devu : (in mind) ഭഗവാനെ എന്നെ നീ തന്നെ കാത്തോണേ 🙂

ഡ്രൈവർ ചെന്ന് ശിവയുടെ door തുറന്നു.. ശിവ ദേവൂന്റെയും

ശിവ : ഇറങ്ങ്

(To driver)
ശിവ : ആ പെട്ടികൾ പുറത്തോട്ട് വയ്ക്ക്

ശിവ ദേവൂന്റെ കൈകളിൽ പിടിച്ച് മുന്നോട്ട് നടന്നു..

അപ്പോഴാണ് ദേവു ചുറ്റും നോക്കിയത്... ഒരുപാട് കുട്ടികൾ കളിക്കുന്നുണ്ടായിരുന്നു.. വലുതും ചെറുതുമായ അനേകം കുട്ടികൾ

ദേവു : ഇതെവിടെയാ

ശിവ : Orphanage

ദേവു : Eh... (In mind) ഓഹോ എന്നെ ഇനി ഇവിടെ നിർത്താൻ പോകുവാണോ 🥺

പെട്ടെന്ന് ഒരു സ്ത്രീ അങ്ങോട്ടേക്ക് വന്നു

Lady: അഹ് മോൻ എത്തിയോ.. കിച്ചു ചോദിച്ചു ഇന്ന് August 22 അല്ലെ എന്താ ശിവ വരാത്തെ എന്ന്

ശിവ : (smiles) എന്നിട്ട് അവൻ എവിടെ

ദേവു : (ശിവ ചിരിക്കുന്ന കണ്ടു അന്താളിച്ചു നിക്കുന്നു)

അപ്പോഴേക്കും ഒരു കുട്ടി ഓടി വന്നു ശിവയെ കെട്ടിപിടിച്ചു

കിച്ചു : എന്താ ചേട്ടൻ താമസിച്ചേ

ശിവ : ദേ ഇത് ഒരുങ്ങി വരാൻ താമസിച്ചേയ

കിച്ചു : ഇതാരാ

ശിവ : ശൂ.... Secret 😉

കിച്ചു : Ok😉

ലേഡി : വരൂ അകത്തേക്ക് പോകാം

Shiva: Driver... എല്ലാ തവണയും പോലെ ഇന്നും പറയണോ? പെട്ടി അകത്തോട്ടു വയ്ക്കെടോ

ഡ്രൈവർ : Ok സർ

പെട്ടി തുറന്നതും അവിടെ നിന്ന കുട്ടികൾ എല്ലാം ഓടി വന്നു.. ആ lady പെട്ടിയിലുള്ളത് എല്ലാം ഓരോ കുട്ടികൾക്ക് വീതിച്ചു കൊടുത്തു..

CONFUSED LOVE ( A Vmin Lovestory )Where stories live. Discover now