Malayalamff Stories

Refine by tag:
malayalamff
WpAddmalayalam
WpAddtaekook
WpAddmalluff
WpAddbtsmalayalam
WpAddbtsfanfic
WpAddbtsmalayalamff
WpAddnamjin
WpAddyoonmin
WpAddbtsmalluff
WpAddsope
WpAddbts
WpAddtaekookmalayalam
WpAddtaehyung
WpAddjungkook
WpAddjimin
WpAddvmin
WpAddmallubts
WpAddjikook
WpAddff
malayalamff
WpAddmalayalam
WpAddtaekook
WpAddmalluff
WpAddbtsmalayalam
WpAddbtsfanfic
WpAddbtsmalayalamff
WpAddnamjin
WpAddyoonmin
WpAddbtsmalluff
WpAddsope
WpAddbts
WpAddtaekookmalayalam
WpAddtaehyung
WpAddjungkook
WpAddjimin
WpAddvmin
WpAddmallubts
WpAddjikook
WpAddff

320 Stories

  • മഴ💦 🔞 by storyteller8714
    storyteller8714
    • WpView
      Reads 4,283
    • WpPart
      Parts 3
    ഇതൊരു ഷോർട്ട് റൊമാന്റിക് സെക്സ് സ്റ്റോറി ആണ് 🔞താല്പര്യം ഉള്ളവർ മാത്രം വായിക്കുക
  • OUR DESTINY ❤️✅ by Taeyaa_Kim
    Taeyaa_Kim
    • WpView
      Reads 208
    • WpPart
      Parts 2
    A vminkook story 😌 2 SHOT STORY A mallu ff
  • 🤍🌷ഇതൾ 🌷🤍 by bangtanera13
    bangtanera13
    • WpView
      Reads 6,454
    • WpPart
      Parts 17
    ഇതൾ 🌷 "ചിരിയിലും മൃദുവായ സ്പർശത്തിലും 💑✨, ഹൃദയങ്ങൾ സ്വയം പറഞ്ഞു തീരാത്ത കഥപോലെ സ്നേഹത്തിന്റെ പൂർണ്ണത കണ്ടെത്തുന്നു 💛🌸."
  • 𝐄𝐭𝐞𝐫𝐧𝐚𝐥𝐥𝐲 𝐲𝐨𝐮𝐫𝐬♾️ by lachimolalaxxxx
    lachimolalaxxxx
    • WpView
      Reads 765
    • WpPart
      Parts 5
    ജീവിതത്തിൽ ചില കൂടിച്ചേരലുകൾ യാദൃശ്ചികമെന്നു തോന്നാം... പക്ഷേ അവയെല്ലാം വിധിയുടെ ചെറിയ പദ്ധതികളാണ്. ചില ഹൃദയങ്ങൾ വഴിയിൽ വരും, ചിലർ നമ്മെ തെറ്റിദ്ധരിപ്പിക്കും, ചില ബന്ധങ്ങളിൽ നിന്ന് മാറി കൊടുക്കാൻ തോന്നും. എന്നാൽ സമയം മുന്നോട്ട് പോകുമ്പോൾ നമ്മൾ തിരിച്ചറിയുന്നത് ഒരു സത്യമാണ് - ഓരോ ഹൃദയത്തിനും അതിന് വേണ്ടി എഴുതപ്പെട്ട ഒരാൾ ഉണ്ടെന്നത്. എല്ലാം അവസാനിക്കുന്നതുപോലെ തോന്നുന്ന മണിക്കൂറിൽ പോലും, നമ്മളെ വിട്ടുപോകാതെ നിൽക്കുന്ന ഒരാൾ ഉണ്ടാകും. കാരണം സത്യമായ പ്രണയം വിധിയാൽ തുടങ്ങുന്നതാണ്... പക്ഷേ അതിനെ നിലനിർത്തുന്നത് ഹൃദയങ്ങളുടെ ശ്രമവും വിട്ടുകൊടുക്കാത്ത വിശ്വാസവുമാണ്. നമ്മളോരോരുത്തർക്കായി ദൈവത്തിന് ഒരു പദ്ധതി ഉണ്ട്. 💜♥️𝐄𝐭𝐞𝐫𝐧𝐚𝐥𝐥𝐲 𝐲𝐨𝐮𝐫𝐬💜♥️
  • Story Of First Snow Fall by ganumon_kailasam
    ganumon_kailasam
    • WpView
      Reads 15,360
    • WpPart
      Parts 31
    jiminpov: avanod enikula pranayam athirukal illathe ..... onnum thirichu prathikshikatha istam ...........avante swasam polum enne avanilek adupichirunu ........ nadanna karyagalil anik arodum parathikal ila pakshe thirike avidek pokan anik bhyaman njanum ee manjumalayum athan nallath jungkookpov: you are werid jimin ninnil ninnum akalunatha anik nallath ......... Jikook bl story
  • സന്തനസഖിയേ... by lachimolalaxxxx
    lachimolalaxxxx
    • WpView
      Reads 119
    • WpPart
      Parts 2
    പ്രണയം മധുരമായ ഒരു വികാരമാണ്. ഹൃദയത്തിന്റെ ആഴങ്ങളിൽ നിശ്ശബ്ദമായി വിരിയുന്ന ഒരു പൂവുപോലെ അത് ജീവിതത്തെ മനോഹരമാക്കുന്നു. ഒരാളുടെ സാന്നിധ്യം സാധാരണ നിമിഷങ്ങളെയും പ്രത്യേകതയുള്ള ഓർമ്മകളാക്കി മാറ്റുമ്പോൾ, പ്രണയം വാക്കുകളേക്കാൾ കൂടുതൽ സംസാരിക്കുന്നു. സന്തോഷവും വേദനയും ഒരുപോലെ സമ്മാനിച്ചാലും, അതാണ് മനുഷ്യനെ ഏറ്റവും കൂടുതൽ ജീവിക്കുന്നതായി അനുഭവിപ്പിക്കുന്ന വികാരം.
  • സുഭദ്ര🍃 by mahitha__
    mahitha__
    • WpView
      Reads 3,679
    • WpPart
      Parts 26
    ഇനി എത്ര ജന്മമെടുത്താലും ഞാൻ നിന്നെ തേടി വരും ഭദ്രാ.. കാലത്തിന്റെ ചുരുളുകൾ താണ്ടിയും വിധിയുടെ വഴിത്തിരിവുകൾ മറികടന്നും എന്റെ ഹൃദയം നിന്നിലേക്ക് ഓടിവരും.. മറവിയുടെ ഇരുട്ട് എന്നെ വിഴുങ്ങിയാലും നിന്റെ പേര് എന്റെ ഓരോ ശ്വാസത്തിലും അലിഞ്ഞു ചേർന്നിരിക്കുന്നതിനാൽ ഒരിക്കൽ കാറ്റായും മറ്റൊരിക്കൽ മഴയായും നിന്റെ ജീവിതത്തിന്റെ അറ്റത്ത് ഞാൻ ഉണ്ടാകും ഭദ്രാ..
  • A contract marriage by Xe___Alfrrr
    Xe___Alfrrr
    • WpView
      Reads 17,744
    • WpPart
      Parts 44
    ഞാൻ നിനക്ക് വേണ്ടത്ര ക്യാഷ് തരാം..! പക്ഷെ,ഞാൻ പറയുന്നത് നീ കേൾക്കണം...😈
  • 𝗧𝗮𝗲𝗸𝗼𝗼𝗦𝗵𝗼𝘁𝘀❤️ by tkL_Hoooman
    tkL_Hoooman
    • WpView
      Reads 31,350
    • WpPart
      Parts 30
    Short stories of Taekook ❤️!
  • Adharvam 🍂(vhopmin) by Bangtan_art_WorlD
    Bangtan_art_WorlD
    • WpView
      Reads 5,931
    • WpPart
      Parts 11
    നിനക്കായിയാണ് ഞാൻ കാത്തിരുന്നത്, നിനക്ക് വേണ്ടിയാണ് ഞാൻ തിരിച്ച് വന്നത്. അത് ഞാൻ നേടിയിരിക്കും 😈
  • പ്രണയ നീഹാരം💙! by bluemin_bts
    bluemin_bts
    • WpView
      Reads 338
    • WpPart
      Parts 2
    പ്രകൃതി സാക്ഷിയായ അവരുടെ പ്രണയം~ പ്രണയ നീഹാരം💙! • • Vmin Ship🎀~
  • 𝑯𝒚 𝑯𝒐𝒃𝒊 💟  by Ashhkookbi
    Ashhkookbi
    • WpView
      Reads 13,415
    • WpPart
      Parts 39
    Ee story pettnn enta manasill vannuthh aanu so nthakm enn enik arinjoda
  • ❤sindhooram❤  (Completed) by GayathriPA
    GayathriPA
    • WpView
      Reads 28,162
    • WpPart
      Parts 44
    sindhooram vivahita aayavar aniyunna bharthavinte mathramanu than ennu soochippikkunna onnu. Ennal apratheekshitha saahacharyathil nadanna vivahavum. Athine thidarnnu aval anubhavikkunna vedanakalum aanu ee story oru paavam palakkad kariyude kadha. Nombarathil akappettu poya avalude jeevitham santhoshathilekku vazhi thelikkumo?
  • 𝙼𝚢 𝚋𝚘𝚜𝚜 by _angel_berry_
    _angel_berry_
    • WpView
      Reads 49
    • WpPart
      Parts 3
    Pranayam... Ath manoharaman. Enal aa manoharamaya pranayathe ithuvare ariyatha oral, pranayathe ishtamallatha oral pranayathil aayalo? Athum thaan ottum pratheekshikatha oralumayi? Athan ee kadha. Kooduthal ariyan vaayikukaaa
  • DESTINY by Ariah2023
    Ariah2023
    • WpView
      Reads 1,022
    • WpPart
      Parts 25
    ഒരു പെണ്ണായി ജനിച്ചത് കൊണ്ട് സ്വന്തം അച്ഛനാൽ തള്ളി പറയപെട്ടവളുടെ കഥ.... അനിയത്തിയാണ് എന്തിനെ കാളും വലുത് എന്ന് പറഞ്ഞു അവളുടെ കൈയ്യും പിടിച്ചു വീട് വീട്ടിറങ്ങിയ ഒരേട്ടന്റെ കഥ.... കൂട്ടുതേടി എത്തിയ അവർക്കായി ഒരു കുടുംബത്തെ നൽകിയ സുഹൃത്തിന്റെ കഥ....എല്ലാം അറിഞ്ഞു അവളെ കൈവിടാതെ ചേർത്തു പിടിച്ച ഒരുവന്റെ കഥ... വെറുതെ ഇരിക്കുമ്പോൾ പണ്ടെങ്ങോ എഴുതി പിടിപ്പിച്ച ഒരു കഥ. അന്നൊക്കെ ഇത് വായിക്കുമ്പോൾ ഭയങ്കര cliche ആയി തോന്നി പൊട്ടി ചിരിച്ചിട്ടുണ്ട്. ഹ്മ്മ്, കഥ എങ്ങനെ ആകും എന്ന് എനിക്കറിയില്ല. ചിലപ്പോൾ നല്ലതാവാം അല്ലെങ്കിൽ വമ്പൻ ബോറും ആകാം. Anyway just read it and you will know if it's goor or bad.
  • YEARS AGO,1997 by Ms_Taekookist
    Ms_Taekookist
    • WpView
      Reads 579
    • WpPart
      Parts 4
    "I'll rewrite the destiny for him and we'll meet. your people in earth will cherish our togetherness and we'll shine bright forever...." -Sol, The God of Sun
  • HAPPINESS💜 by ___ishuuzzz07___
    ___ishuuzzz07___
    • WpView
      Reads 2,539
    • WpPart
      Parts 9
    മലയാളി തന്നേ മക്കളെ ഈഗോട്ട് പൊന്നോ🫣😌 Oru Manglish ff So this is a small college love story.... Baaki nammukk vazhiye kannam 👀 athalle better... Ee story yo allankil ethille kathapathrangallo ningalkk jeevicherikkunna allukalle ayitt resemblance thonnunnu enn undankil ath thikachum coincidence ane..... Athine njn uthara vadi alla enn njn ippolle munkoor jamyam edukkunnu
  • 𝐅𝐫𝐨𝐦 𝐍𝐨 𝐭𝐨 𝐅𝐨𝐫𝐞𝐯𝐞𝐫...ᡣ𐭩 by Dreamy-07
    Dreamy-07
    • WpView
      Reads 6,807
    • WpPart
      Parts 18
    A love story that began without a plan... Two souls who never searched for each other - but collided by fate. 💫 They argued, laughed, and healed in each other's arms. In between the chaos and calm, they didn't just find love... They found home. 🏡💕 Main leads: Yoonmin Second leads : Taekook
  •    𝘾𝙇𝙊𝙎𝙀𝙍 𝙏𝙃𝘼𝙉 𝙏𝙃𝙄𝙎:𝙔𝙈 𝙛𝙩 𝙏𝙆 ❤︎ by hoperighthere95
    hoperighthere95
    • WpView
      Reads 5,038
    • WpPart
      Parts 16
    This story mainly follows Andriya, the protagonist, who lives more in her thoughts than in reality. Working as the assistant to someone very dear to her, she quietly observes the people around her, building stories and assumptions in her mind. But as situations unfold, Andriya slowly begins to realize that reality is very different from the world she imagines. ~🐱🐣 **** Yoonmin ft Taekook malayalam ff 🌝 Simple and humble story.. Come on everybodyyy.. 😎 *top yoongi,bottom jimin *top tae,bottom kook Please support.. *
  • シ︎☠︎︎𝐓𝐇𝐄 𝐄𝐍𝐅𝐎𝐑𝐂𝐄𝐑𝐒☯★ by r_ivile
    r_ivile
    • WpView
      Reads 1,587
    • WpPart
      Parts 6
    ??: "ഈ നഗരത്തിന് ചില രഹസ്യങ്ങളുണ്ട്. വെളിച്ചത്തിൽ നമ്മൾ കാണുന്നതല്ല ഇവിടുത്തെ സത്യം. ഇവിടെ മൂന്ന് കുടുംബങ്ങളുണ്ട്-മളിയേക്കൽ, വടക്കൻവീട്, പ്ലാപ്പറമ്പിൽ. അധികാരവും പണവും സ്നേഹവും കൊണ്ട് അവർ തീർത്ത ആ സാമ്രാജ്യത്തിന്റെ വാതിലുകൾക്ക് പുറത്ത് ശത്രുക്കൾ ഒരുപാടായിരുന്നു. പക്ഷേ ആരും ആ അതിർവരമ്പുകൾ ഭേദിക്കാൻ തുനിഞ്ഞില്ല. കാരണം, അവർ ഒന്നായിരുന്നു... മരണം വരെ കൂടെ നിൽക്കാൻ ഉറച്ച ഒരൊറ്റ ഹൃദയം.... ​പക്ഷേ... വിധിക്ക് മറ്റൊരു മുഖമുണ്ടായിരുന്നു. ആ നഗരം കണ്ടതിൽ വെച്ച് ഏറ്റവും ഭയാനകമായ ഒരു രാത്രി, ആ കോട്ടയ്ക്കുള്ളിൽ ഒരു മരണം സംഭവിച്ചു. വെറുമൊരു മരണമല്ല, ആ മൂന്ന് കുടുംബങ്ങളുടെയും ശ്വാസം നിലച്ചുപോയ നിമിഷം." ​"അപ്പോഴാണ് ആ പേര് വായുവിൽ മുഴങ്ങിയത്... വ്ലാഡിമിർ." ??: ​"നിങ്ങൾ അവനെ കണ്ടിട്ടുണ്ടോ? " ??: "ഇല്ല, ആരും കണ്ടിട്ടില്ല. പക്ഷേ അവനുണ്ട്. ഒപ്പം അഞ്ച് നിഴലുകളും-The Enforcers.