rflectrm

Happy vishu my lovelys.... ❤️oru nalla varsham nerunnu... 

miandra5960

@rflectrm  happy vishu ✨️❤️
Reply

rflectrm

എഴുതി തുടങ്ങിയിട്ടുണ്ട്. എല്ലാം മാറി ഞാൻ ok ആയി തിരിച്ചു വന്നു എന്നും അറിയിക്കുന്നു. മുഴുവനാകുന്നതിനനുസരിച് ഞാൻ പോസ്റ്റ്‌ ചെയ്യുന്നതായിരിക്കും. അന്വേഷിച്ചവർക്കും കാത്തിരുന്നവർക്കും എല്ലാവരോടും ഒരു big thanks ❤️❤️
          
           അപ്പോ വൈകാതെ ഞാൻ വരും എന്ന്  എല്ലാവർക്കും ഉറപ്പ് തരുന്നു.

rflectrm

@The_queen_of_souls  ഒരു മാസം ആയെടാ എല്ലാം കൂടി തുടങ്ങിയിട്ട്. മരുന്ന് കറക്റ്റ് ചെല്ലുന്നുട് but റസ്റ്റ്‌...... ചത്തില്ലേ nan ഉറപ്പായും വന്നിരിക്കും.... Thankyou.... ❤️❤️❤️

The_queen_of_souls

Hloo kuttaa ippo engane und.... Pani kuranjoo 

The_queen_of_souls

@The_queen_of_souls ആണോ, തൊണ്ടയ്ക്ക് അധികം strain കൊടുക്കണ്ട.... Gargling ഒക്കെ ചെയ്താ മതി, and കറക്റ്റ് സമയത്ത് മരുന്നും എല്ലാം കഴിക്ക്............ വന്നില്ലേ അന്നെ ഞാൻ കൊല്ലും ❤️❤️
Reply

rflectrm

@The_queen_of_souls ഇല്ലെടാ.... പനിയെക്കാൾ കൂടുതൽ ടോൺസസ് ഉള്ളത് കൊണ്ട്   ഒന്നും തൊണ്ടയിൽ കൂടെ ഇറങ്ങുലാ.... പിന്നെ നല്ല back പൈൻ and ഒടുക്കത്തെ ക്ഷീണം... കഷ്ടപ്പാടാണ്. But നമ്മള് തിരിച്ചു വന്നിരിക്കും....
Reply